Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open Today

Malappuram

പെ​രി​ന്ത​ൽ​മ​ണ്ണ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഇ​ന്ന് തു​റ​ക്കും

പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​ർ​ഥി സം​ഘ​ട്ട​ന​ത്തെത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഇ​ന്ന് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് സു​ധാ​ക​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പോ​ളി​ടെ​ക്നി​ക്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

Latest News

Corehub Up